തബ് ലീഗ് പ്രവർത്തകർക്കെതിരേ എൻഎസ്എ
Tuesday, April 7, 2020 12:12 AM IST
കാ​​​​ൺ​​​​പു​​​​ർ: നി​​​​സാ​​​​മു​​​​ദീ​​​​നി​​​​ൽ ത​​​​ബ് ലീ​​​​ഗ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രും അ​​​​വ​​​​രു​​​​മാ​​​​യി സ​​​​ന്പ​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ട​​​​വ​​​​രും കൊ​​​​വി​​​​ഡ് -19 പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ഹാ​​​​ജ​​​​രാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ നി​​​​യ​​​​മം (എ​​​​ൻ​​​​എ​​​​സ്എ) ചു​​​​മ​​​​ത്തു​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി കാ​​​​ൺ​​​​പു​​​​ർ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം. സ്വ​​​​യം വെളി പ്പെ​​​​ടു​​​​ത്ത​​​​ലി​​നു​​ള്ള അ​​​​വ​​​​സാ​​​​ന അ​​​​വ​​​​സ​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.