സൂം ആപ്: ഹർജിയിൽ നോട്ടീസ്
സൂം ആപ്: ഹർജിയിൽ നോട്ടീസ്
Saturday, May 23, 2020 12:11 AM IST
ന്യൂ​ഡ​ൽ​ഹി: വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സൂം ​ആ​പ് നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ചു. സൂം ​ആ​പ്പ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്നെ​ന്നും സ്വ​കാ​ര്യ​ത ഇ​ല്ലാ​താ​ക്കു​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. നാ​ലാ​ഴ്ച​യ്ക്ക​കം സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.