ഹർഷവർധൻ ചെയർമാൻ
ഹർഷവർധൻ ചെയർമാൻ
Saturday, May 23, 2020 12:11 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന (ഡ​​​ബ്ള്യു​​​എ​​​ച്ച്ഒ)​​​യു​​​ടെ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഡോ.​​​ഹ​​​ർ​​​ഷ​​​വ​​​ർ​​​ധ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 194 അം​​​ഗ സം​​​ഘ​​​ട​​​ന​​​യു​​​ടെ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ബോ​​​ർ​​​ഡി​​​ൽ 34 പേ​​​രാ​​​ണു​​​ള്ള​​​ത്. ജ​​​പ്പാ​​​നി​​​ലെ ഡോ. ​​​ഹി​​​രോ​​​കി​​​ന കാ​​​ടാ​​​മി​​​യി​​​ൽ നി​​​ന്നാ​​​ണു ഡോ. ​​​ഡോ.​​​വ​​​ർ​​​ധ​​​ൻ സ്ഥാ​​​ന​​​മേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.