മൂന്ന് കുടിയേറ്റ തൊഴിലാളികൾകൂടി മരിച്ചു
Saturday, May 23, 2020 12:11 AM IST
മി​​​ർ​​​സാ​​​പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മി​​​ർ​​​സാ​​​പു​​​രി​​​ൽ കു​​​ടി​​​യേ​​​റ്റ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ ട്ര​​​ക്ക് ഇ​​​ടി​​​ച്ച് മൂ​​​ന്നു​​​മ​​​ര​​​ണം. ലാ​​​ൽ​​​ഗ​​​ഞ്ചി​​​ലെ ബാ​​​ഷ്ഹി​​​യി​​​ലാ​​​യി​​​രു​​​ന്നു ബി​​​ഹാ​​​റുകാരായ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.