അന്താരാഷ്‌ട്ര വിമാന സർവീസ് ജൂണ്‍ പകുതിയോടെ
അന്താരാഷ്‌ട്ര വിമാന സർവീസ് ജൂണ്‍ പകുതിയോടെ
Sunday, May 24, 2020 12:18 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ ജൂ​ണ്‍ പ​കു​തി​യോ​ടെ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. എ​ന്താ​യാ​ലും ഓ​ഗ​സ്റ്റി​നു മു​ൻ​പ് രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍ലൈ​ൻ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ച് നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ 25 ദി​വ​സംകൊ​ണ്ട് 50,000 പേ​രെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ ഇ​വ​രെ കൊ​ണ്ടു​വ​രാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.