സിബിഎസ്ഇക്ക് 15,000 പരീക്ഷാകേന്ദ്രം
സിബിഎസ്ഇക്ക് 15,000 പരീക്ഷാകേന്ദ്രം
Tuesday, May 26, 2020 12:32 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജൂ​​​ലൈ ആ​​​ദ്യം ന​​​ട​​​ക്കു​​​ന്ന സി​​​ബി​​​എ​​​സ്ഇ 10, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​യ്ക്കു 15,000 കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു. നേ​​​ര​​​ത്തേ 3000 ആ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. സാ​​​മൂ​​​ഹ്യ​​​അ​​​ക​​​ലം പാ​​​ലി​​​ക്കാ​​​നാ​​​ണു കൂ​​​ടു​​​ത​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്ന് മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​ന മ​​​ന്ത്രി ര​​​മേ​​​ശ് പൊ​​​ഖ്രി​​​യാ​​​ൽ പ​​​റ​​​ഞ്ഞു. 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യേ രാ​​​ജ്യ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്താ​​​നു​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.