രണ്ടു കുടിയേറ്റ തൊഴിലാളികൾ മരിച്ചു
Tuesday, May 26, 2020 12:32 AM IST
മ​​​ഹാ​​​സ​​​മു​​​ന്ദ്: ജ​​​ന്മ​​​നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ ര​​​ണ്ടു കു​​​ടി​​​യേ​​​റ്റ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഛത്തീ​​​സ്ഗ​​​ഡി​​​ൽ മ​​​രി​​​ച്ചു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ​​​നി​​​ന്നു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ​​​യാ​​​ണ് മു​​പ്പ​​ത്തെ​​ട്ടു​​കാ​​​ര​​​നാ​​​യ യു​​​വാ​​​വ് മ​​​രി​​​ച്ച​​​ത്. ബ​​​സി​​​ൽ​​​വ​​​ച്ച് ഛ​ർ​​ദി​​യും ശ്വാ​​​സ​​​ത​​​ട​​​സ​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഇ​​​ദ്ദേ​​​ഹ​​​ത്തെ പി​​​തോ​​​റ ടൗ​​​ണി​​​ലെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു​​​വെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.


ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട് മ​​​ഹാ​​​സ​​​മു​​​ന്ദ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യ നാ​​ല്പ​​ത്ത​​ഞ്ചു​​കാ​​​ര​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ സ​​​മീ​​​പ​​​മു​​​ള്ള പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.