മ​ഹാ​രാ​ഷ്‌ട്ര​യി​ൽ ഇ​ന്ന​ലെ 97 മ​ര​ണം
Tuesday, May 26, 2020 11:56 PM IST
മും​ബൈ: മ​ഹാ​രാ​ഷ്‌ട്ര​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 97 പേ​ർ. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. സം​സ്ഥാ​ന​ത്ത് ആ​കെ മ​ര​ണം 1,792 ആ​യി.

അ​തേ​സ​മ​യം, പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി. ഇ​ന്ന​ലെ 2,091 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ൾ 54,758. തി​ങ്ക​ളാ​ഴ്ച 2,436 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​രം പി​ന്നി​ട്ടി​രു​ന്നു.

ഗു​ജ​റാ​ത്തി​ൽ ഇ​ന്ന​ലെ 27 പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 915. ഇ​ന്ന​ലെ 361 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 14,829.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.