താ​മ​സി​ക്കു​ന്ന ജി​ല്ല​യി​ൽ ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​താം: കേ​ന്ദ്ര​മ​ന്ത്രി
Wednesday, May 27, 2020 11:41 PM IST
ന്യൂ​ഡ​ൽ​ഹി: അ​വ​ധി​ക്കാ​ല​ത്ത് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലോ ജി​ല്ല​ക​ളി​ലോ പോ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ആ ​ജി​ല്ല​ക​ളി​ൽ സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ സൗ​ക​ര്യം ന​ൽ​കും. മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൻ അ​റി​യി​ച്ച​താ​ണി​ത്. ഇ​തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യും മ​റ്റും സി​ബി​എ​സ്ഇ വി​ജ്ഞാ​പ​നം ചെ​യ്യും. ജൂ​ലൈ ഒ​ന്നു​മു​ത​ൽ 15 വ​രെ​യാ​ണു സി​ബി​എ​സ്ഇ​യു​ടെ ശേ​ഷി​ക്കു​ന്ന ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.