ലഡാക്ക്: ആ മൂവർ വീണ്ടും
ലഡാക്ക്: ആ മൂവർ വീണ്ടും
Wednesday, May 27, 2020 11:41 PM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും ആ​ശ്ര​യി​ക്കു​ന്ന​ത് വി​ശ്വ​സ്ത​രാ​യ ആ ​മൂ​ന്നു പേ​രെ. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, സം​യു​ക്ത സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് എ​ന്നി​വ​രാ​ണ​വ​ർ. ഇ​വ​രു​മാ​യാ​ണ് അ​തി​ർ​ത്തി സം​ഘ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സം​യു​ക്ത സേ​നാ​മേ​ധാ​വി​യും ക​ര, നാ​വി​ക, വ്യോ​മ സേ​നാ മേ​ധാ​വി​ക​ളു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി പ്ര​ത്യേ​കം ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ജ​ന. റാ​വ​ത്ത് മോ​ദി​യെ അ​റി​യി​ച്ചു.


മൂ​ന്നു വ​ർ​ഷം മു​ന്പ് ഡോ​ക ലാ​യി​ൽ ചൈ​ന​യു​മാ​യി 73 ദി​വ​സം നീ​ണ്ട സം​ഘ​ർ​ഷം കൈ​കാ​ര്യം ചെ​യ്ത മൂ​വ​ർ സം​ഘ​മാ​ണ് ഇ​പ്പോ​ഴു​മു​ള​ള​ത്. 2017ൽ ​ജ​യ​ശ​ങ്ക​ർ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും ജ​ന​റ​ൽ റാ​വ​ത്ത് ക​ര​സേ​നാ മേ​ധാ​വി​യു​മാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി മോ​ദി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യി ഡോ​വ​ലും തു​ട​രു​ക​യും ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.