പാസഞ്ചർ ട്രെയിനുകൾ ഉടൻ വേണ്ടെന്ന് സംസ്ഥാനങ്ങൾ
പാസഞ്ചർ ട്രെയിനുകൾ  ഉടൻ വേണ്ടെന്ന് സംസ്ഥാനങ്ങൾ
Friday, May 29, 2020 1:19 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ണ്‍ ഒ​ന്നു മു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്നു പി​ന്തി​രി​യ​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ. ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ, ഛത്തീ​സ്ഗ​ഡ്, പ​ശ്ചി​മബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മി​ക് ട്രെ​യി​നു​ക​ൾ ഒ​ഴി​കെ​യു​ള്ള സ​ർ​വീ​സു​ക​ൾ ഒ​രു മാ​സ​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.ജൂ​ണ്‍ ഒ​ന്നു മു​ത​ൽ 200 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾകൂ​ടി ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​മെ​ന്നു രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ്, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.