മ​ഹാ​രാ​ഷ്‌ട്ര​യി​ൽ രോ​ഗി​ക​ൾ അ​റു​പ​തി​നാ​യി​ര​ത്തി​ലേ​ക്ക്
മ​ഹാ​രാ​ഷ്‌ട്ര​യി​ൽ രോ​ഗി​ക​ൾ  അ​റു​പ​തി​നാ​യി​ര​ത്തി​ലേ​ക്ക്
Friday, May 29, 2020 1:19 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌ട്ര​യി​ൽ 2,598 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 59,546 ആ​യി. ഇ​ന്ന​ലെ 85 പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 1,982. ബു​ധ​നാ​ഴ്ച​ത്തെ അ​പേ​ക്ഷി​ച്ച് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ഞൂ​റി​ലേ​റെ കൂ​ടി​യ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 12 മ​ര​ണം, 827 രോ​ഗി​ക​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച് 12 പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 145 ആ​യി. 827 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ബു​ധ​നാ​ഴ്ച 817 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും എ​ണ്ണൂ​റി​ല​ധി​കം രോ​ഗി​ക​ളു​ണ്ടാ​യ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 117 പേ​ർ മ​ഹാ​രാ​ഷ്‌ട്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ ആ​കെ കോ​വി​ഡ് രോ​ഗി​ക​ൾ 19,372 ആ​യി.


ഗു​ജ​റാ​ത്തി​ൽ ഇ​ന്ന​ലെ 367 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 15,572. ഇ​ന്ന​ലെ 22 പേ​ർമ​രി​ച്ചു. ആ​കെ മ​ര​ണം 960. മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ന്ന​ല 192 പേ​ർ​ക്കു​രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 7,453. ഇ​ന്ന​ലെ എ​ട്ടു പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 321. ഇ​ൻ​ഡോ​റി​ൽ മാ​ത്രം 3,260 രോ​ഗി​ക​ളു​ണ്ട്. 122 പേ​രാ​ണ് ഇ​ൻ​ഡോ​റി​ൽ മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ 52 ജി​ല്ല​ക​ളി​ൽ 51ഉം ​കോ​വി​ഡ് ബാ​ധി​ത​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.