ഐസൊലേഷൻ വാർഡിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച രോഗി മരിച്ചു
Friday, May 29, 2020 1:19 AM IST
ഫി​​​​റോ​​​​സാ​​​​ബാ​​​​ദ്(​​​​യു​​​​പി): കോ​​​​വി​​​​ഡ് ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ മു​​​​റി​​​​യു​​​​ടെ വാ​​​​തി​​​​ൽ ത​​​​ക​​​​ർ​​​​ത്തു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ച രോ​​​​ഗി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഫി​​​​റോ​​​​സാ​​​​ബാ​​​​ദ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലാ​​​​ണു സം​​​​ഭ​​​​വം. കോ​​​​വി​​​​ഡ് രോ​​​​ഗ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളോ​​​​ടെ 26നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്.

ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ എ​​​​ഫ്എ​​​​ച്ച് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ങ്കി​​​​ലും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​ല്ല. ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.​ രോ​​​ഗം ബാ​​​ധി​​​ച്ച​​​തി​​​ൽ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു മാ​​​​ന​​​​സി​​​​ക​​​​സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നി​​​​ടെ, കൊ​​​​ല​​​​ക്കു​​​​റ്റം ആ​​​​രോ​​​​പി​​​​ച്ച് രോ​​​​ഗി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നു​​​​മു​​​​ന്നി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.