ലഡാക്കിലെ സംഭവവികാസങ്ങൾ വിശദീകരിക്കണം: രാഹുൽ ഗാന്ധി
ലഡാക്കിലെ സംഭവവികാസങ്ങൾ വിശദീകരിക്കണം: രാഹുൽ ഗാന്ധി
Saturday, May 30, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്നു സ​ർ​ക്കാ​ർ രാ​ജ്യ​ത്തോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്തോ-​ചൈ​ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​നി​യും മൗ​നം പാ​ലി​ക്കു​ന്ന​തു കൂ​ടു​ത​ൽ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ ഉ​യ​രാ​നി​ട​യാ​ക്കും.

1.6 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് അ​തി​നെ​തി​രേ പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ സ​ർ​ക്കാ​ർ തെ​ളി​ഞ്ഞ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​ം- രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.