ലോക്ക് ഡൗണ്‍ അനന്തമായി തുടരാനാകില്ല: കേജരിവാൾ
ലോക്ക് ഡൗണ്‍ അനന്തമായി തുടരാനാകില്ല: കേജരിവാൾ
Saturday, May 30, 2020 11:55 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വെ​ങ്കി​ലും ഡ​ൽ​ഹി​യി​ൽ സ്ഥി​ര​മാ​യി ലോ​ക്ക് ഡൗ​ണ്‍ തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ൽ, മ​ര​ണ​സംഖ്യ കൂ​ടു​ന്ന​തും ആ​ശു​പ​ത്രി​ക​ളി​ൽ ആവശ്യത്തിനു കി​ട​ക്ക​കൾ ഇല്ലാത്തതും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നു കേ​ജ​രി​വാ​ൾ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.