മാവോയിസ്റ്റ് ആക്രമണം: കോണ്‍സ്റ്റബിളും എസ്പിഒയും വീരമൃത്യു വരിച്ചു
മാവോയിസ്റ്റ് ആക്രമണം: കോണ്‍സ്റ്റബിളും എസ്പിഒയും വീരമൃത്യു വരിച്ചു
Sunday, May 31, 2020 11:49 PM IST
ചാ​യി​ബാ​സ: ജാ​ര്‍ഖ​ണ്ഡി​ല്‍ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ മാ​വോ​യി​സ്റ്റു​ക​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സു​കാ​ര​നും എ​സ്പി​ഒ​യും വീ​ര​മൃ​ത്യു വ​രി​ച്ചു. വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യി​ലെ പോ​റാ​ഘ​ട്ട് വ​ന​മേ​ഖ​ല​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ര്‍ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം.

പോ​ലീ​സ് സം​ഘം പ്ര​ത്യാ​ക്ര​ണം ന​ട​ത്തി​യെ​ങ്കി​ലും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മു​ന്നി​ല്‍നി​ര്‍ത്തി വീ​ടു​ക​ളു​ടെ പി​ന്നി​ല്‍നി​ന്ന് മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​വ​യ്പ് തു​ട​ര്‍ന്നു. കോ​ണ്‍സ്റ്റ​ബി​ള്‍ ല​ഖ് വി​ന്ദ​ര്‍ സിം​ഗ് മു​ണ്ട, സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍(​എ​സ്പി​ഒ) സു​ന്ദ​ര്‍ സ്വ​രൂ​പ് മ​ഹാ​തോ എ​ന്നി​വ​രാ​ണു വീ​ര​മൃ​ത്യു വ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.