പൂ​ഞ്ചി​ല്‍ പാ​ക് ഷെ​ല്ലാ​ക്ര​മ​ണം; യു​വാ​വി​നു പ​രി​ക്കേ​റ്റു
Sunday, May 31, 2020 11:49 PM IST
ജ​മ്മു: കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​നു പ​രി​ക്കേ​റ്റു. ഗോ​ഹ് ലാ​ഡ് നി​വാ​സി​യാ​യ മു​ഹ​മ്മ​ദ് യാ​സി​റി(25)​നാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ടി​നു സ​മീ​പം മോ​ര്‍ട്ടാ​ര്‍ ഷെ​ല്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് ഇ​യാ​ള്‍ക്കു പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്ര പ​തി​നൊ​ന്നി​ന് ആ​രം​ഭി​ച്ച ആ​ക്ര​മ​ണം ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് 4.50 വ​രെ നീ​ണ്ടു. ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.