ഏറ്റുമുട്ടിൽ മൂന്നു ഭീകരരെ വധിച്ചു
Monday, June 1, 2020 11:59 PM IST
ജ​മ്മു: നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു ശ്ര​മി​ച്ച മൂ​ന്നു പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ല്‍ മേ​യ് 28നാ​യി​രു​ന്നു നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ല്‍നി​ന്നാ​ണ് ഇവരെ​ത്തി​യ​ത്. മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.