ഒഡീഷയില്‍ കോവിഡ് വ്യാപനം തീവ്രമായി
Monday, June 1, 2020 11:59 PM IST
ഭുവ​​നേ​​ശ്വ​​ര്‍: ഒ​​ഡീ​​ഷ​​യി​​ല്‍ കോ​​വി​​ഡ് വ്യാ​​പ​​നം തീ​​വ്ര​​മാ​​യി. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 156 പേ​​ര്‍ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ര്‍ന്ന ക​​ണ​​ക്കാ​​ണി​​ത്. ത​​ലേ​​ദി​​വ​​സം 129 പേ​​ര്‍ക്കു രോ​​ഗം ബാ​​ധി​​ച്ചി​​രു​​ന്നു. സം​​സ്ഥാ​​ന​​ത്ത് ആ​​കെ രോ​​ഗി​​ക​​ള്‍ 2104 ആ​​യി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ള്‍ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​താ​​ണ് ഒ​​ഡീ​​ഷ​​യി​​ല്‍ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം കൂ​​ട്ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.