ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന​ലെ 1438 രോ​ഗി​ക​ള്‍, 12 മ​ര​ണം
ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന​ലെ 1438 രോ​ഗി​ക​ള്‍,  12 മ​ര​ണം
Saturday, June 6, 2020 12:32 AM IST
ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന​ലെ 1438 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്. ആ​കെ രോ​ഗി​ക​ള്‍ 28,694 ആ​യി. 12 പേ​രാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ആ​കെ മ​ര​ണം 232. തു​ട​ര്‍ച്ച​യാ​യ ആ​റാം ദി​വ​സ​വും ത​മി​ഴ്‌​നാ​ട്ടി​ല്‍ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും ത​ലേ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.