ഗർഭിണിയായ പശുവിന്‍റെ വായിൽ പടക്കംപൊട്ടിച്ചു
ഗർഭിണിയായ പശുവിന്‍റെ വായിൽ പടക്കംപൊട്ടിച്ചു
Sunday, June 7, 2020 12:01 AM IST
ഷിം​​​​​ല: തീ​റ്റ​യി​ൽ നി​റ​ച്ച സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നു പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ബി​ലാ​സ്പു​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 25നാ​യി​രു​ന്നു സം​ഭ​വം. ഉ​ട​മ പ​ശു​വി​ന്‍റെ വീ​ഡി​യോ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർന്നു. പാ​ല​ക്കാ​ട് ഗ​ർ​ഭി​ണി​യാ​യ ആ​ന​യെ പ​ട​ക്കം ഉ​പ​യോ​ഗി​ച്ച് കൊ​ന്ന സം​ഭ​വം ദേ​ശീ​യ ത​ല​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യ​തി​നു പി​ന്നാ​ലെ ആ​യി​രു​ന്നി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.