തെലുങ്കാന ആഭ്യന്തരമന്ത്രിക്കു കോവിഡ്
തെലുങ്കാന ആഭ്യന്തരമന്ത്രിക്കു കോവിഡ്
Tuesday, June 30, 2020 1:10 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി മു​​ഹ​​മ്മ​​ദ് മ​​ഹ്‌​​മൂ​​ദ് അ​​ലി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. അ​​റു​​പ​​ത്തി​​യെ​​ട്ടു​​കാ​​ര​​നാ​​യ അ​​ലി​​യെ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. മ​​ന്ത്രി​​യു​​ടെ അ​​ഞ്ച് സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. നേ​​ര​​ത്തെ മൂ​​ന്നു ടി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​മാ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.