ഏറ്റവും വലിയ പ്ലാസ്മ ചികിത്സാ സംവിധാനവുമായി മഹാരാഷ്‌ട്ര
ഏറ്റവും വലിയ  പ്ലാസ്മ ചികിത്സാ സംവിധാനവുമായി മഹാരാഷ്‌ട്ര
Tuesday, June 30, 2020 1:10 AM IST
മും​​​ബൈ: കോ​​​വി​​​ഡ്-19 രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ വി​​​പു​​​ല​​​മാ​​​യ പ്ലാ​​​സ്മ തെ​​​റാ​​​പ്പി ചി​​​കി​​​ത്സ ഒ​​​രു​​​ക്കി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​രോ​​​ധം. അ​​​തീ​​​വ​​​ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ രോ​​​ഗി​​​ക​​​ളെ ജീ​​​വി​​​തത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ത​​യാ​​​റാ​​​ക്കി​​​യ പ്ലാ​​​സ്മ ചി​​​കി​​​ത്സ പ​​​ദ്ധ​​​തി ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ബൃ​​​ഹ​​​ത്താ​​​യ​​​താ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ​​​റ​​​ഞ്ഞു.


കോ​​​വി​​​ഡ് ഭേ​​​ദ​​​മാ​​​യ​​​വ​​​രു​​​ടെ ര​​​ക്ത​​​ത്തി​​​ൽ നി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന പ്ലാ​​​സ്മ സെ​​​ല്ലു​​​ക​​​ൾ രോ​​​ഗി​​​ക​​​ളു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ കു​​​ത്തി​​​വ​​​യ്ക്കു​​​ന്ന കോ​​​ൺ​​​വാ​​​ൽ​​​സെ​​​ന്‍റ് പ്ലാ​​​സ്മ തെ​​​റാ​​​പ്പി​​​ക്കാ​​​യി ‘പ്ലാ​​​റ്റി​​​ന’ എ​​​ന്ന പേ​​​രി​​​ലാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. അ​​​തീ​​​വ​​​ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ഏ​​​ക​​​ദേ​​​ശം അ​​​ഞ്ഞൂ​​​റോ​​​ളം രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.