പ്ലാസ്മ ബാങ്ക് രൂപീകരിക്കുമെന്നു കേജരിവാൾ
പ്ലാസ്മ ബാങ്ക് രൂപീകരിക്കുമെന്നു കേജരിവാൾ
Tuesday, June 30, 2020 1:10 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ പ്ലാ​സ്മ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് മു​ക്ത​രാ​യ​വ​ർ മ​റ്റു രോ​ഗ​ബാ​ധി​ത​രു​ടെ ചി​കി​ത്സ​യ്ക്കാ​യി പ്ലാ​സ്മ ദാ​നം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. അ​ടു​ത്ത ര​ണ്ടു പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ പ്ലാ​സ്മ ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ ഉ​റ​പ്പു ന​ൽ​കി.


ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ വ​സ​ന്ത്കു​ഞ്ചി​ൽ ലി​വ​ർ ആ​ന്‍ഡ് ബി​ലി​യ​റി സ​യ​ൻ​സി​ലാ​ണ് പ്ലാ​സ്മ ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. പ്ലാ​സ്മ ദാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​വി​ടെ എ​ത്താ​നു​ള്ള യാ​ത്രാ സൗ​ക​ര്യം ഉ​ൾപ്പെടെ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.