ചൈനയെ വിറപ്പിക്കാൻ റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ അ​ടു​ത്ത​മാ​സം എ​ത്തും
ചൈനയെ വിറപ്പിക്കാൻ റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ അ​ടു​ത്ത​മാ​സം എ​ത്തും
Tuesday, June 30, 2020 1:10 AM IST
ന്യൂ ​​ഡ​​​​ൽ​​​​ഹി: ചൈ​​​​നീ​​​​സ് ഭീ​​​​ഷ​​​​ണി​​​​യു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്നു റ​​​​ഫാ​​​​ൽ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ വേ​​​​ഗ​​​​മെ​​​​ത്തി​​​​ക്കും. ജൂ​​​​ലൈ 27ന് ​​​​അം​​​​ബാ​​​​ല വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ത്തി​​​​ൽ ആ​​​​റു റ​​​​ഫാ​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ത്തും. ആ​​​​ദ്യബാ​​​​ച്ചി​​​​ൽ നാ​​​​ലു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ത്തു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ജൂ​​ൺ ര​​ണ്ടി​​ന് പ്ര​​തി​​രോ​​ധ​​മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗ് ഫ്ര​​ഞ്ച് പ്ര​​തി​​രോ​​ധ മ​​ന്ത്രി ഫ്ളോ​​റ​​ൻ​​സ് പാ​​ർ​​ലി​​യു​​മാ​​യി ടെ​​ലി​​ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചി​​രു​​ന്നു. റ​​ഫാ​​ൽ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ കൃ​​ത്യ​​സ​​മ​​യ​​ത്ത് എ​​ത്തി​​ക്കു​​മെ​​ന്ന് പാ​​ർ​​ലി ഉ​​റ​​പ്പു​​ന​​ല്കി​​യി​​ര​​രു​​ന്നു.

36 റ​​​​ഫാ​​​​ൽ പോ​​​​ർ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​ണു ഫ്രാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ വാ​​​​ങ്ങു​​​​ന്ന​​​​ത്. 58,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടേ​​​​താ​​​​ണു ക​​​​രാ​​​​ർ. 2016ലാ​​​​ണ് ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ട​​​​ത്. 2021 ഫെ​​​​ബ്രു​​​​വ​​​​രി​​​​യോ​​​​ടെ 18 വി​​​​മാ​​​​ന​​​​ങ്ങ​​​​ളും ബാ​​​​ക്കി 2022 ഏ​​​​പ്രി​​​​ൽ-​​​​മേ​​​​യ് മാ​​​​സ​​​​ത്തോ​​​​ടെ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു ക​​​​രാ​​​​റി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2019 ഒ​​​​ക്ടോ​​​​ബ​​​​ർ എ​​​​ട്ടി​​​​നാ​​​​ണ് ആ​​​​ദ്യ റ​​​​ഫാ​​​​ൽ വി​​​​മാ​​​​നം ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​ത്.


യൂ​​റോ​​പ്യ​​ൻ മി​​സൈ​​ൽ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ എം​​ബി​​ഡി​​എ​​യു​​ടെ മീ​​റ്റി​​യോ​​ർ എ​​യ​​ർ ടു ​​എ​​യ​​ർ മി​​സൈ​​ൽ, സ്കാ​​ൾ​​പ് ക്രൂ​​സ് മി​​സൈ​​ൽ എ​​ന്നി​​വ അ​​ട​​ക്ക​​മു​​ള്ള​​വ​​യു​​മാ​​യാ​​ണ് റ​​ഫാ​​ൽ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ എ​​ത്തു​​ന്ന​​ത്. ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി മാ​​ത്രം ന​​ട​​ത്തി​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ളും റ​​ഫാ​​ൽ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​കും.

ഇ​​സ്ര​​യേ​​ൽ നി​​ർ​​മി​​ത ഹെ​​ൽ​​മെ​​റ്റ് മൗ​​ണ്ട​​ഡ് ഡി​​സ്പ്ലേ, റ​​ഡാ​​ർ വാ​​ണിം​​ഗ് റി​​സീ​​വ​​റു​​ക​​ൾ, ലോ ​​ബാ​​ൻ​​ഡ് ജാ​​മ​​റു​​ക​​ൾ, പ​​ത്തു മ​​ണി​​ക്കൂ​​ർ ഫ്ലൈ​​റ്റ് ഡേ​​റ്റ റി​​ക്കോ​​ർ​​ഡിം​​ഗ്, ഇ​​ൻ​​ഫ്രാ​​റെ​​ഡ് സെ​​ർ​​ച്ച് ആ​​ൻ​​ഡ് ട്രാ​​ക്കിം​​ഗ് സം​​വി​​ധാ​​നം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഇ​​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.