തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.പി. അൻപഴകനു കോവിഡ്
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി  കെ.പി. അൻപഴകനു കോവിഡ്
Wednesday, July 1, 2020 12:43 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട് വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി കെ.​​പി. അ​​ൻ​​പ​​ഴ​​ക​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. മ​​ന്ത്രി​​ക്കു തു​​ട​​ക്ക​​ത്തി​​ൽ കോ​​വി​​ഡ് രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മു​​ൻ​​ക​​രു​​ത​​ലെ​​ന്ന നി​​ല​​യി​​ൽ ഇ​​ദ്ദേ​​ഹം ക്വാ​​റ​​ന്‍റൈ​​നി​​ലാ​​യി​​രു​​ന്നു. ര​​ണ്ടാ​​മ​​ത്തെ കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.