കോ​​വി​​ഡ് : തമിഴ്നാട്ടിൽ ഇന്നലെ 63 മരണം
കോ​​വി​​ഡ് : തമിഴ്നാട്ടിൽ ഇന്നലെ 63 മരണം
Thursday, July 2, 2020 12:26 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ഇ​​ന്ന​​ലെ 63 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 1264. ഇ​​ന്ന​​ലെ 3882 പേ​​ർ​​ക്ക് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 94,049. ചെ​​ന്നൈ​​യി​​ൽ മാ​​ത്രം ഇ​​ന്ന​​ലെ 2182 പേ​​ർ​​ക്കാ​​ണു രോ​​ഗം ബാ​​ധി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.