ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി
ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ  പട്ടിക കൈമാറി
Thursday, July 2, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: 2008ലെ ​ഉ​ട​ന്പ​ടി പ്ര​കാ​രം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ട​വു​കാ​രു​ടെ പ‌​ട്ടി​ക പ​ര​സ്പ​രം കൈ​മാ​റി. പാ​ക്കി​സ്ഥ​നി​ൽ​നി​ന്നു​ള്ള 97 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​റ്റ് 265 ത​ട​വു​കാ​രും ഇ​ന്ത്യ​യി​ലു​ണ്ട്. പാ​ക്കി​സ്ഥാ​നി​ൽ 270 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കൂ​ടാ​തെ 54 സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രും തടവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.