കോ​വി​ഡ് 19: ചി​കി​ത്സ​യി​ലാ​യ നീ​ല​ഗി​രി സ്വ​ദേ​ശി മ​രി​ച്ചു
Friday, July 3, 2020 12:17 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നീ​ല​ഗി​രി ഗ്രീ​ൻ​ഫീ​ൽ​ഡ് സ്വ​ദേ​ശി​യാ​യ 67 കാ​ര​ൻ മ​രി​ച്ചു. കോ​വി​ഡ് 19 ബാ​ധി​ച്ച് ക​ഴി​ഞ്ഞ എ​ട്ടു​ദി​വ​സ​മാ​യി ഇ​എ​സ് ഐ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. കോ​വി​ഡി​നു പു​റ​മേ പ്ര​മേ​ഹം, പ്ര​ഷ​ർ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.