തമിഴ്നാട്ടിലെ കസ്റ്റഡി മരണം: മൂന്നു പോലീസുകാർകൂടി പിടിയിൽ
Friday, July 3, 2020 12:50 AM IST
തൂ​​​​ത്തു​​​​ക്കു​​​​ടി: സാ​​​​ത്താ​​​​ൻ​​​​കു​​​​ള​​​​ത്ത് അ​​​​ച്ഛ​​​​നും മ​​​​ക​​​​നും പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മൂ​​​​ന്നു പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​കൂ​​​​ടി ഇ​​​​ന്ന​​​​ലെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ശ്രീ​​​​ധ​​​​ർ, ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ മു​​​​രു​​​​ക​​​​ൻ, സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി എ​​​​സ്ഐ ര​​​​ഘു ഗ​​​​ണേ​​​​ശി​​​​നെ ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​തോ​​​ടെ കേ​​​സി​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​രാ​​​​യ നാ​​​​ലു പോ​​​​ലീ​​​​സു​​​​കാ​​​​രും പി​​​​ടി​​​​യി​​​​ലാ​​​​യ​​​​താ​​​​യി സൗ​​​​ത്ത് സോ​​​​ൺ ഐ​​​​ജി എ​​​​സ്. മു​​​​രു​​​​ക​​​​ൻ പ​​​​റ​​​​ഞ്ഞു. മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് കേ​​​​സ് ക്രൈം​​​​ബ്രാ​​​​ഞ്ച് ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്.


കോ​​​​വി​​​​ഡ് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കാ​​​​തെ മൊ​​​​ബൈ​​​​ൽ ക​​​​ട തു​​​​റ​​​​ന്നു​​​​വ​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് ജ​​​​യ​​​​രാ​​​​ജി​​​​നെ​​​​യും ബെ​​​​നി​​​​ക്സി​​​​നെ​​​​യും പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്. ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും അ​​​​ന്ത്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.