തമിഴ്നാട്ടിൽ ഇന്നലെ 4343 പേർക്കു കോവിഡ്, 57 മരണം
തമിഴ്നാട്ടിൽ  ഇന്നലെ 4343  പേർക്കു കോവിഡ്, 57 മരണം
Friday, July 3, 2020 12:50 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഇ​​ന്ന​​ലെ 4343 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ദി​​വ​​സം നാ​​ലാ​​യി​​ര​​ത്തി​​ലേ​​റെ പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​ത്.

ആ​​കെ രോ​​ഗി​​ക​​ൾ 98,392. ഇ​​ന്ന​​ലെ 57 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 1321. ഇ​​ന്ന​​ലെ ചെ​​ന്നൈ​​യി​​ൽ മാ​​ത്രം 2027 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 62,598 പേ​​ർ​​ക്കാ​​ണു ചെ​​ന്നൈ​​യി​​ൽ രോ​​ഗം ബാ​​ധി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.