സിന്ധ്യ പക്ഷത്തിനു 12 മന്ത്രിമാർ
സിന്ധ്യ പക്ഷത്തിനു  12 മന്ത്രിമാർ
Friday, July 3, 2020 1:23 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 28 പു​​തി​​യ മ​​ന്ത്രി​​മാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി ശി​​വ​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​ൻ മ​​ന്ത്രി​​സ​​ഭ വി​​ക​​സി​​പ്പി​​ച്ചു. ഇവരിൽ 12 പേ​​ർ ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ​​യു​​ടെ അ​​നു​​യാ​​യി​​ക​​ളാ​​യ മു​​ൻ കോ​​ൺ​​ഗ്ര​​സു​​കാ​​രാ​​ണ്. ഇന്നലത്തെ വിക സനത്തോടെ മ​​ന്ത്രി​​സ​​ഭ​​യു​​ടെ അം​​ഗ​​ബ​​ലം 34 ആ​​യി.

മ​​ന്ത്രി​​മാ​​രി​​ൽ 15 പേ​​ർ പു​​തു​​മു​​ഖ​​ങ്ങ​​ളാ​​ണ്. മു​​ൻ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ഗോ​​പാ​​ൽ ഭാ​​ർ​​ഗ​​വ, ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ​​യു​​ടെ പി​​തൃ​​സ​​ഹോ​​ദ​​രി യ​​ശോ​​ധ​​ര രാ​​ജെ സി​​ന്ധ്യ എ​​ന്നി​​വ​​ർ മ​​ന്ത്രി​​മാ​​രാ​​യി. അ​​തേ​​സ​​മ​​യം, ചൗ​​ഹാ​​ന്‍റെ ഉ​​റ്റ അ​​നു​​യാ​​യി​​ക​​ളാ​​യ പ​​ല​​രും മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഇ​​ടം ക​​ണ്ടി​​ല്ല.


മാ​​ർ​​ച്ചി​​ൽ ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ​​യു​​ടെ അ​​നു​​യാ​​യി​​ക​​ളാ​​യ 22 എം​​എ​​ൽ​​എ​​മാ​​ർ രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ക​​മ​​ൽ​​നാ​​ഥ് നേ​​തൃ​​ത്വം ന​​ല്കി​​യ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ വീ​​ണ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.