കുൽഗാമിൽ‌ ഭീകരനെ വധിച്ചു; രണ്ടു സൈനികർക്ക് പരിക്ക്
കുൽഗാമിൽ‌ ഭീകരനെ വധിച്ചു; രണ്ടു സൈനികർക്ക് പരിക്ക്
Sunday, July 5, 2020 12:36 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: തെ​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​ൽ​​​​ഗാ​​​​മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ഭീ​​​​ക​​​​ര​​​​നെ വ​​​​ധി​​​​ച്ചു. മൂ​​​​ന്നു സു​​​​ര​​​​ക്ഷാ​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ‌​​​​ക്ക് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു. രാ​​​​ഷ്‌​​​​ട്രീ​​​​യ റൈ​​​​ഫി​​​​ൾ​​​​സും ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫും കു​​​​ൽ​​​​ഗാ​​​​മി​​​​ലെ അ​​​​രാ​​​​ഹി​​​​ൽ ന​​​​ട​​​​ത്തി​​​​യ സം​​​​യു​​​​ക്ത​​​​നീ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​​നെ വ​​​​ധി​​​​ച്ച​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.