രാജ്യത്ത് ഒറ്റദിവസം 23,000 രോഗികൾ
രാജ്യത്ത് ഒറ്റദിവസം 23,000 രോഗികൾ
Sunday, July 5, 2020 12:36 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​റ്റ​​​ദി​​​വ​​​സം​​​കൊ​​​ണ്ട് 22,771 പേ​​​ർ​​​ക്കു​​​കൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ കോ​​​വി​​​ഡ്-19 രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 6,58,651 ലെ​​​ത്തി. മ​​​ര​​​ണം 18,851 ആ​​​യ​​​താ​​​യും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​ത്തി​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ. ഇ​​​ന്ന​​​ലെ 14,335 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട​​​വ​​​രു​​​ടെ മൊ​​​ത്തം സം​​​ഖ്യ 3,94,226 ലെ​​​ത്തി. രോ​​​ഗ​​​മു​​​ക്തി നേ​​​ടു​​​ന്ന​​​വ​​​രു​​​ടെ നി​​​ര​​​ക്ക് 60.81 ലെ​​​ത്തി​​​യെ​​​ന്നും പു​​​തു​​​താ​​​യി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ വി​​​ദേ​​​ശി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​യു​​​ന്നു.


ജൂ​​​ലൈ വ​​​രെ 2,42,383 പേ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഐ​​​സി​​​എം​​​ആ​​​ർ പ​​​റ​​​യു​​​ന്നു. പ​​​രി​​​ശോ​​​ധ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണം. രാ​​​ജ്യ​​​ത്ത് 1,087 ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ളാ​​​ണ് കോ​​​വി​​​ഡ്-19 പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 780 എ​​​ണ്ണം സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.