ജയിലിലായിരുന്ന മുൻ എംഎൽഎ കോവിഡ് ബാധിച്ചു മരിച്ചു
ജയിലിലായിരുന്ന മുൻ എംഎൽഎ കോവിഡ് ബാധിച്ചു  മരിച്ചു
Monday, July 6, 2020 12:24 AM IST
ന്യൂ​​ഡ​​ൽ​​ഹി: 1984ലെ ​​സി​​ക്ക്‌​​ വി​​രു​​ദ്ധ ക​​ലാ​​പ​​ക്കേ​​സി​​ൽ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച​​വ​​രി​​ക​​യാ​​യി​​രു​​ന്ന മു​​ൻ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ മ​​ഹേ​​ന്ദ​​ർ യാ​​ദ​​വ്(70) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. മ​​ൻ​​ഡോ​​ലി ജ​​യി​​ലി​​ലാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യ്ക്കി​​ടെ​​യാ​​ണു മ​​രി​​ച്ച​​ത്. 2018 ഡി​​സം​​ബ​​ർ 31നാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹ​​ത്തെ ജ​​യി​​ലി​​ല​​ട​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.