സുശാന്ത് കേസ്: ബൻസാലിയെ ചോദ്യംചെയ്തു
Tuesday, July 7, 2020 12:35 AM IST
മും​​​​​ബൈ: ന​​​​​ട​​​​​ൻ സു​​​​​ശാ​​​​​ന്ത് സിം​​​​​ഗ് ര​​​​​ജ്പു​​​​​തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ സ​​​​​ഞ്ജ​​​​​യ് ലീ​​​​​ല ബ​​​​​ൻ​​​​​സാ​​​​​ലി​​​​​യെ ഇ​​​​​ന്ന​​​​​ലെ ബാ​​​​​ന്ദ്ര പോ​​​​​ലീ​​​​​സ് ചോ​​​​​ദ്യം ചെ​​​​​യ്തു.ര​​​​​ജ്പു​​​​​തി​​​​​നെ നാ​​​​​യ​​​​​ക​​​​​നാ​​​​​ക്കി നാ​​​​​ലു സി​​​​​നി​​​​​മ​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ ബ​​​​​ൻ​​​​​സാ​​​​​ലി തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, തീ​​​​​യ​​​​​തി സം​​​​​ബ​​​​​ന്ധി​​​​​ച്ചും മ​​​​​റ്റു​​​​​മു​​​​​ള്ള ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​നി​​​​​ടെ ഈ ​​​​​പ്രോ​​​​​ജ​​​​​ക്ടു​​​​​ക​​​​​ൾ താ​​​​​ൻ ഉ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു ബ​​​​​ൻ​​​​​സാ​​​​​ലി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.