വാതകച്ചോർച്ച: എൽജി പോളിമേഴ്സ് സിഇഒ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
Wednesday, July 8, 2020 12:14 AM IST
വി​​ശാ​​ഖ​​പ​​ട്ട​​ണം: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് എ​​ൽ​​ജി പോ​​ളി​​മേ​​ഴ്സ് ക​​ന്പ​​നി​​യി​​ൽ സ്റ്റൈ​​റീ​​ൻ വാ​​ത​​കം ചോ​​ർ​​ന്ന് 12 പേ​​ർ മ​​രി​​ച്ച അ​​പ​​ക​​ട​​ത്തി​​ൽ ക​​ന്പ​​നി സി​​ഇ​​ഒ, ര​​ണ്ടു ക​​ന്പ​​നി ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ, എ​​ട്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്നി​​വ​​ർ അ​​റ​​സ്റ്റി​​ലാ​​യി. മേ​​യ് ഏ​​ഴി​​നു പു​​ല​​ർ​​ച്ചെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വി​​ഷ​​വാ​​ത​​കം ശ്വ​​സി​​ച്ച 585 പേ​​ർ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.