തമിഴ്നാട്, ഗുജറാത്ത് മന്ത്രിമാർക്കു കോവിഡ്
തമിഴ്നാട്, ഗുജറാത്ത്  മന്ത്രിമാർക്കു കോവിഡ്
Thursday, July 9, 2020 12:32 AM IST
ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട് വൈ​​​​​ദ്യു​​​​​തി മ​​​​​ന്ത്രി​​ പി. ​​​ത​​​ങ്ക​​​മ​​​ണി​​​ക്കും ഗു​​​ജ​​​റാ​​​ത്ത് ആ​​ദി​​വാ​​സ​​ക്ഷേ​​മ​​​മ​​​ന്ത്രി ര​​മ​​ൺ പ​​ട്ക​​റി​​നും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ​​​ത​​​​​ങ്ക​​​​​മ​​​​​ണി​​​ രോ​​​​​ഗ​​​​​ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ചെ​​​​​ന്നൈ​​​​​യി​​​​​ലെ സ്വ​​​​​കാ​​​​​ര്യ​​​​​ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണു പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ​​​​​ഫ​​​​​ലം വ​​​​​ന്ന​​​​​ത്. ത​​മി​​ഴ്നാ​​ട് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി കെ.​​​​​പി. അ​​​​​ൻ​​​​​പ​​​​​ഴ​​​ക​​​നു നേ​​​ര​​​ത്തെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


വ​​​ൽ​​​സ​​​ദ് ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​ണ് ര​​മ​​ൺ പ​​ട്ക​​ർ. മ​​​ന്ത്രി​​​സ​​​ഭ ചേ​​​രാ​​​നി​​​രി​​​ക്കെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​യു​​​ട​​​ൻ ഇ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​താ​​​യി ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തി​​​ൻ പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.