ധൂമകേതു വരുന്നു
Friday, July 10, 2020 12:38 AM IST
ബം​​​ഗ​​​ളൂ​​​രു: ഈ ​​​മാ​​​സം 12-15 മു​​​ത​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ സി​​​എ​​​ൽ 2020 എ​​​ഫ്3 എ​​​ന്ന നി​​​യോ​​​വൈ​​​സ് ധൂ​​​മ​​​കേ​​​തു ദൃ​​​ശ്യ​​​മാ​​​കും. ഈ ​​​വ​​​ർ​​​ഷ​​​മാ​​​ദ്യം ക​​​ണ്ടു​​​പി​​​ടി​​​ക്ക​​​പ്പെ​​​ട്ട ഈ ​​​ധൂ​​​മ​​​കേ​​​തു ഇ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് 20 കോ​​​ടി കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ്. ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ഗ്ന​​​നേ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു കാ​​​ണാ​​​ൻ ക​​​ഴി​​​യും. ഓ​​​ഗ​​​സ്റ്റി​​​ലെ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ വ​​​രെ ഭൂ​​​മി​​​യി​​​ൽ ദൃ​​​ശ്യ​​​മാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.