മഹാരാഷ്‌ട്രയിൽ മരണം പതിനായിരത്തിലേക്ക്
മഹാരാഷ്‌ട്രയിൽ മരണം പതിനായിരത്തിലേക്ക്
Friday, July 10, 2020 11:56 PM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ കോ​​​​വി​​​​ഡ് മ​​​​ര​​​​ണം പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​ക്ക്. ഇ​​​​ന്ന​​​​ലെ 226 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ആ​​​​കെ മ​​​​ര​​​​ണം 9893. ഇ​​​​ന്ന​​​​ലെ 7862 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഒ​​​​രുദി​​​​ന​​​​ത്തി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. ആ​​​​കെ രോ​​​​ഗി​​​​ക​​​​ൾ 2,38,461. 95,943 പേ​​​​രാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തു ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മും​​​​ബൈ​​​​യേ​​​​ക്കാ​​​​ൾ പൂ​​​​ന​​​​യി​​​​ലാ​​​​ണു കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ 3680 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 1,30,261. ഇ​​​ന്ന​​​ലെ 64 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 1829. ഇ​​​ന്ന​​​ലെ 4,163 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​ത് ആ​​​ശ്വാ​​​സ​​​മാ​​​യി. 46,105 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​​ലു​​​ള്ള​​​ത്.


ക​​ർ​​ണാ​​ട​​ക​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 500 ക​​ട​​ന്നു. ഇ​​ന്ന​​ലെ 57 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 543. ഇ​​ന്ന​​ലെ 2313 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന ക​​ണ​​ക്കാ​​ണി​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 33,418. ഇ​​ന്ന​​ലെ ബം​​ഗ​​ളൂ​​രു​​വി​​ൽ മാ​​ത്രം 1,447 പേ​​ർ​​ക്കു രോ​​ഗം ബാ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.