അതിർത്തിയിൽ അപ്പാഷെ
അതിർത്തിയിൽ അപ്പാഷെ
Saturday, July 11, 2020 12:49 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​തി​​​ർ​​​ത്തി​​​യി​​​ൽ അ​​​പ്പാ​​​ഷെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളു​​​ടെ നീ​​​ണ്ട​​​നി​​​ര വി​​​ന്യ​​​സി​​​ച്ച് ഇ​​​ന്ത്യ. യു​​​എ​​​സ് വ്യോ​​​മ​​​യാ​​​ന ഭീ​​​മ​​​നാ​​​യ ബോ​​​യിം​​​ഗു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ പ്ര​​​കാ​​​ര​​​മു​​​ള്ള 22 ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി. അ​​​വ​​​സാ​​​ന ബാ​​​ച്ചി​​​ലു​​​ള്ള അ​​​ഞ്ചെ​​​ണ്ണം ര​​​ണ്ടാ​​​ഴ്ച​​​ മു​​​ന്പാ​​​ണു വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ കൈ​​​വ​​​ശ​​​മെ​​​ത്തി​​​യ​​​ത്. ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​വ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ച​​​താ​​​യി വ്യോ​​​മ​​​സേ​​​നാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ള്ള, ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ള്ള എ​​​എ​​​ച്ച്-64 ഇ ​​​അ​​​പ്പാ​​​ഷെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളാ​​​ണു വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ക​​​രു​​​ത്താ​​​യി എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. യു​​​ദ്ധ​​​രം​​​ഗ​​​ത്തെ വി​​​വി​​​ധ​​​ത​​​രം സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ചി​​​നൂ​​​ക് മി​​​ലി​​​ട്ട​​​റി ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

സേ​​​ന​​​യു​​​ടെ ആ​​​ധു​​​നി​​​ക​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 2015 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യും യു​​​എ​​​സും ക​​​രാ​​​റി​​​ലെ​​​ത്തി​​​യ​​​ത്. മ​​​റ്റ് ആ​​​റ് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ​​​ക്കാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​ന വേ​​​ള​​​യി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ക​​​രാ​​​റി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.


ഇ​​​ന്ത്യ​​​യു​​​ടെ​​​യും ചൈ​​​ന​​​യു​​​ടെ​​​യും സൈ​​​നി​​​ക​​​ർ എ​​​ട്ടാ​​​ഴ്ച​​​യോ​​​ളം മു​​​ഖാ​​​മു​​​ഖം തു​​​ട​​​ർ​​​ന്ന ഈ​​​സ്റ്റേ​​​ൺ ല​​​ഡാ​​​ക്കി​​​ലെ അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു സൈ​​​നി​​​ക​​​രെ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​പ്പോ​​​ൾ ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

വ്യോ​​​മ​​​യാ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ യു​​​എ​​​സ് ഭീ​​​മ​​​നാ​​​യ ബോ​​​യിം​​​ഗ് ആ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഏ​​​തു​ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലും യു​​​ദ്ധ​​​സ​​​ജ്ജ​​​മാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​പ്പാ​​​ഷെ​​​യി​​​ലു​​​ള്ളത്. ആ​​​കാ​​​ശയു​​​ദ്ധ​​​ത്തി​​​ലോ, ക​​​ര​​​യി​​​ലെ ല​​​ക്ഷ്യ​​​ങ്ങ​​​ളെ​​​യോ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന് സാ​​​ധി​​​ക്കും. അ​​​പ്പാ​​​ഷെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ പ​​​റ​​​ത്താ​​​ൻ വ്യോ​​​മ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഏ​​​താ​​​നും​ പേ​​​ർ​​ക്കു യു​​​എ​​​സി​​​ൽ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.