ഹാർദിക് പട്ടേൽ ഗുജറാത്ത് പിസിസി അധ്യക്ഷൻ
Sunday, July 12, 2020 12:23 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ​​​നാ​​​യി പ​​​ടി​​​ദാ​​​ർ നേ​​​താ​​​വ് ഹാ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ലി​​​നെ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ​​​ഗാ​​​ന്ധി നി​​​യ​​​മി​​​ച്ചു. അ​​​മി​​​ത് ചാ​​​വ്ഡ​​​യ്ക്കു പ​​​ക​​​ര​​​മാ​​​യാ​​​ണു നി​​​യ​​​മ​​​നം. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യി മ​​ഹേ​​ന്ദ്ര എ​​ച്ച്. പാ​​ർ​​മ​​ർ, യാ​​സി​​ൻ ഗ​​ജ്ജ​​ൻ, ആ​​ന​​ന്ദ് ചൗ​​ധ​​രി എ​​ന്നി​​വ​​രെ​​യും നി​​യ​​മി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.