കോവിഡ്: തമിഴ്നാട്ടിൽ ഇന്നലെ 3965 കേസുകൾ, 69 മരണം
Sunday, July 12, 2020 12:23 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ ഭീ​​​തി​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ 3,965 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു, 69 പേ​​​ർ മ​​​രി​​​ച്ചു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ കേ​​​സു​​​ക​​​ൾ 1,34,226 ആ​​​യി ഉ​​​യ​​​ർ​​​ന്നു. മ​​​ര​​​ണം 1898 ആ​​​യി. ചെ​​​ന്നൈ​​​യി​​​ൽ​​​ മാ​​​ത്രം 1185 പേ​​​ർ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.