ഐടോലിസുമാബിന്‍റെ നിയന്ത്രിത ഉപയോഗത്തിന് അനുമതി
ഐടോലിസുമാബിന്‍റെ നിയന്ത്രിത ഉപയോഗത്തിന് അനുമതി
Sunday, July 12, 2020 12:24 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ലേ​​​ക്ക് സോ​​​റി​​​യാ​​​സിസി​​​നാ​​​യി ഇ​​​തി​​​ന​​​കംത​​​ന്നെ അം​​​ഗീ​​​ക​​​രി​​​ച്ചുക​​​ഴി​​​ഞ്ഞ മോ​​​ണോ ക്ലോ​​​ണ​​​ല്‍ ആ​​​ന്‍റി​​​ബോ​​​ഡി​​​ ഐ​​​ടോ​​​ലി​​​സു​​​മാ​​​ബ്, കോ​​​വി​​​ഡ്-19​ ചി​​കി​​ത്സ​​യ്ക്കു നി​​​യ​​​ന്ത്രി​​​ത​​മാ​​യി ഉ​​​പ​​​യോ​​ഗി​​ക്കാ​​ൻ ഡ്ര​​ഗ്സ് ക​​​ണ്‍ട്രോ​​​ള​​​ര്‍ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ അ​​​നു​​​മ​​​തി ന​​​ല്‍കി.

ബ​​​യോ​​​കോ​​​ൺ ക​​​മ്പ​​​നി​​​യാ​​​ണ് 2013 മു​​​ത​​​ല്‍ അ​​​ല്‍സു​​​മാ​​​ബ് എ​​​ന്ന ബ്രാ​​​ന്‍ഡ് പേ​​​രി​​​ല്‍ ഈ ​​​മ​​​രു​​​ന്ന് ഉ​​​ത്്പാ​​​ദി​​​പ്പി​​​ച്ച് വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​താ​​​ണ് ഇ​​​പ്പോ​​​ള്‍ കോ​​​വി​​​ഡ്19​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.ബ​​​യോ​​​കോ​​​ണ്‍ ക​​​മ്പ​​​നി കോ​​​വി​​​ഡ്-19 രോ​​​ഗി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം​​​ഘ​​​ട്ട ക്ലി​​​നി​​​ക്ക​​​ല്‍ ട്ര​​​യ​​​ല്‍ ഫ​​​ല​​​ങ്ങ​​​ള്‍ ഡിസിജിഐ​​ക്കു സ​​​മ​​​ര്‍പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.