പാങ്ങോംഗിൽനിന്നു ചൈനീസ് സൈന്യം വീണ്ടും പിന്മാറി
Sunday, July 12, 2020 12:24 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യും ചൈ​​ന​​യും ല​​ഫ് ജ​​ന​​റ​​ൽ ത​​ല​​ത്തി​​ലു​​ള്ള ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ കി​​ഴ​​ക്ക​​ൻ ല​​ഡാ​​ക്കി​​ലെ പാ​​ങ്ങോം​​ഗി​​ൽ ഫിം​​ഗ​​ർ ഫോ​​ർ മ​​ല​​നി​​ര​​യി​​ൽ​​നി​​ന്ന് ചൈ​​നീ​​സ് സൈ​​ന്യം ഇ​​ന്ന​​ലെ പി​​ന്മാ​​റി. പാ​​ങ്ങോം​​ഗ് ത​​ടാ​​ക​​ത്തി​​ലെ ബോ​​ട്ടു​​ക​​ളും ചൈ​​ന നീ​​ക്കി.

ഇ​​​ന്ത്യ-​​​ചൈ​​​ന അ​​​തി​​​ർ​​​ത്തി​​​യി​​​ൽ യ​​​ഥാ​​​ർ​​​ഥ നി​​​യ​​​ന്ത്ര​​​ണ​​രേ​​​ഖ​​​യി​​​ൽ​​നി​​​ന്ന് പൂ​​​ർ​​​ണ​​​മാ​​​യു​​​ള്ള സൈ​​​നി​​​ക പി​​​ന്മാ​​റ്റ​​​ത്തി​​​ന് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യ​​ത് മേ​​യ് ആ​​റി​​നാ​​ണ്. ഇ​​തു​​പ്ര​​കാ​​രം സം​​​ഘ​​​ർ​​​ഷം നി​​​ല​​​നി​​​ന്ന മൂ​​​ന്നു പ​​​ട്രോ​​​ളിം ഗ് ​​​പോ​​യി​​​ന്‍റു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഇ​​​രു​​​വി​​​ഭാ​​​ഗ​​​ത്തെ​​​യും സൈ​​​നി​​​ക​​​ർ ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ വീ​​​തം പി​​ന്മാ​​റി.


20 ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ട്രോ​​​ൾ പോ​​​യി​​​ന്‍റ് 14ലെ ​​​താ​​​ത്കാ​​​ലി​​​ക കൂ​​​ടാ​​​ര​​​ങ്ങ​​​ളും ചൈ​​​ന നീ​​​ക്കം​​ചെ​​​യ്തു. മേ​​​യി​​​ൽ ന​​​ട​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ന് പ​​ട്രോ​​​ളിം​​​ഗ് നി​​​ഷേ​​​ധി​​​ച്ച പാങ്ങോം​​​ഗ് ത​​​ടാ​​​ക മേ​​​ഖ​​​ല​​​യി​​​ൽ ചൈ​​​ന നി​​​ര​​​വ​​​ധി നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ക്കു പ​​ട്രോ​​ളിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ ഫിം​​ഗ​​ർ എ​​ട്ടി​​ൽ​​നി​​ന്നും ചൈ​​നീ​​സ് സൈ​​ന്യം പി​​ന്മാ​​റ​​ണ​​മെ​​ന്നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​വ​​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.