പാക്കിസ്ഥാനേക്കാൾ വലിയ ഭീഷണി ചൈനയെന്നു പവാർ
പാക്കിസ്ഥാനേക്കാൾ വലിയ ഭീഷണി ചൈനയെന്നു പവാർ
Monday, July 13, 2020 12:15 AM IST
മും​​ബൈ: പാ​​ക്കി​​സ്ഥാ​​നേ​​ക്കാ​​ൾ ഇ​​ന്ത്യ​​ക്കു വ​​ലി​​യ ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്ന​​തു ചൈ​​ന​​യാ​​ണെ​​ന്ന് എ​​ൻ​​സി​​പി അ​​ധ്യ​​ക്ഷ​​ൻ ശ​​ര​​ദ് പ​​വാ​​ർ. ചൈ​​ന​​യു​​ടെ സൈ​​നി​​ക​​ശ​​ക്തി ഇ​​ന്ത്യ​​യു​​ടേ​​തി​​നേ​​ക്കാ​​ൾ പ​​ത്തി​​ര​​ട്ടി വ​​ലു​​താ​​ണെ​​ന്നു ശി​​വ​​സേ​​ന മു​​ഖ​​പ​​ത്ര​​മാ​​യ സാ​​മ്ന​​യ്ക്ക് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​വാ​​ർ പ​​റ​​ഞ്ഞു. മു​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രി​​യാ​​ണു പ​​വാ​​ർ.

ഒ​​രു ശ​​ത്രു​​വി​​നെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്പോ​​ൾ ആ​​ദ്യം മ​​ന​​സി​​ലേ​​ക്കു വ​​രു​​ന്ന​​ത് പാ​​ക്കി​​സ്ഥാ​​നാ​​ണ്. എ​​ന്നാ​​ൽ പാ​​ക്കി​​സ്ഥാ​​നെ​​ക്കു​​റി​​ച്ചോ​​ർ​​ത്ത് വേ​​വ​​ലാ​​തി​​പ്പെ​​ടേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ല. ഇ​​ന്ത്യ​​യു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​നു​​ള്ള ശ​​ക്തി ചൈ​​ന​​യ്ക്കു​​ണ്ട്. നേ​​പ്പാ​​ൾ, ബം​​ഗ്ലാ​​ദേ​​ശ്, ശ്രീ​​ല​​ങ്ക എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളെ​​യും ചൈ​​ന ഇ​​ന്ത്യ​​ക്കെ​​തി​​രെ​​യാ​​ക്കി. -​​പ​​വാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.