ദുബെയ്ക്ക് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിനു കോവിഡ്
ദുബെയ്ക്ക് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിനു കോവിഡ്
Monday, July 13, 2020 12:15 AM IST
ഉ​​​​​ജ്ജ​​​​​യി​​​​​ൻ: കൊ​​​​​ടും​​​കു​​​റ്റ​​​വാ​​​ളി വി​​​​​കാ​​​​​സ് ദു​​​​​ബെ​​​​​യ്ക്കൊ​​​പ്പം പോ​​​​​ലീ​​​​​സ് വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ച്ച കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ളി​​​​​നു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.​ ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​ണ് പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ​​​​​ഫ​​​​​ലം പോ​​​​​സി​​​​​റ്റീ​​​​​വാ​​​​​യ​​​​​ത്. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ മ​​​​​ൽ​​​​​പ്പി​​​​​ടി​​​​​ത്ത​​​​​തി​​​​​ൽ ഈ ​​​​​കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്നു. ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തോ​​​​​ടൊ​​​​​പ്പം വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന നാ​​​​​ലു പോ​​​​​ലീ​​​​​സു​​​​​കാ​​​​​രു​​​​​ടെ ഫ​​​​​ലം നെ​​​​​ഗ​​​​​റ്റീ​​​​​വാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.