മയക്കുമരുന്നു കടത്ത്: ബിഎസ്എഫ് ജവാൻ അറസ്റ്റിൽ
Monday, July 13, 2020 12:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​വ​​​​ഴി മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു ക​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​നെ പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ജ​​​​മ്മു​​​​വി​​​​ലെ സാം​​​​ബ സെ​​​​ക്ട​​​​റി​​​​ലു​​​​ള്ള ബി​​​​എ​​​​സ്എ​​​​ഫ് യൂ​​​​ണി​​​​റ്റി​​​​ലു​​​​ള്ള ഗു​​​​ർ​​​​ദാ​​​​സ്പു​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ളി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ടു തോ​​​​ക്കു​​​​ക​​​​ളും 80 തി​​​​ര​​​​ക​​​​ളും മൂ​​​​ന്നു മൊ​​​​ബൈൽ​​​​ഫോ​​​​ണു​​​​ക​​​​ളും ക​​​​ണ്ടെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.