രണ്ടു യുപി മന്ത്രിമാർക്കും ഒരു കർണാടക മന്ത്രിക്കും കോവിഡ്
രണ്ടു യുപി മന്ത്രിമാർക്കും  ഒരു കർണാടക മന്ത്രിക്കും കോവിഡ്
Monday, July 13, 2020 12:15 AM IST
ല​​​ക്നോ/​​​ബം​​​ഗ​​​ളൂ​​​രു: യു​​​​പി​​​​യി​​​​ലെ ര​​​​ണ്ടു മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. മു​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​രം​​​​കൂ​​​​ടി​​​​യാ​​​​യ ചേ​​​​ത​​​​ൻ ചൗ​​​​ഹാ​​​​ൻ, ഉ​​​​പേ​​​​ന്ദ്ര തി​​​​വാ​​​​രി എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. മു​​​​ന്പ് യു​​​​പി മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ രാ​​​​ജേ​​​​ന്ദ്ര പ്ര​​​​താ​​​​പ് സിം​​​​ഗ്, ധ​​​​രം സിം​​​​ഗ് സെ​​​​യ്നി എ​​​​ന്നി​​​​വ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.


ക​​​ർ​​​ണാ​​​ട​​​ക ടൂ​​​റി​​​സം മ​​​ന്ത്രി സി.​​​ടി. ര​​​വി​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ദ്യ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.