മോദിക്കെതിരേ രാഹുൽ
Monday, July 13, 2020 12:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​ചൈ​​​​ന സൈ​​​​നി​​​​കസം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കെ​​​​തി​​​​രേ ആ​​​​ഞ്ഞ​​​​ടി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ഗ​​​​ൽ​​​​വാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

മോ​​​​ദി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്, ചൈ​​​​ന ഇ​​​​ന്ത്യ​​​​യു​​​​ടെ ഭൂ​​​​മി ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു- രാ​​​​ഹു​​​​ൽ ഹി​​​​ന്ദി​​​​യി​​​​ൽ ട്വീ​​​​റ്റ് ചെ​​​​യ്തു. യ​​​​ഥാ​​​​ർ​​​​ഥ നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സേ​​​​നാ പി​​​​ന്മാ​​​​റ്റം ഗ​​​​ൽ​​​​വാ​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ഗു​​​​ണം ചെ​​​​യ്യി​​​​ല്ലെ​​​​ന്ന പ്ര​​​​തി​​​​രോ​​​​ധ വി​​​​ദ​​​​ഗ്ധ​​​​ന്‍റെ പ​​​​ത്രറി​​​​പ്പോ​​​​ർ​​​​ട്ടും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ട്വീ​​​​റ്റി​​​​നൊ​​​​പ്പം ടാ​​​​ഗ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.